കാലാവധി
ഓണം വെക്കേഷൻ - 3 ദിവസം
ക്രിസ്തുമസ് വെക്കേഷൻ - 3 ദിവസം
സമ്മർ വെക്കേഷൻ - 4 ദിവസം
അഡ്മിഷൻ
5, 6 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർതഥികൾക്കാണ് അഡ്മിഷൻ നൽകുക.
നരിക്കുനി NIC ബിൽഡിംഗ് , മർക്കസുദ്ദഅവ, മുക്കം ignite, ഫറൂഖ് കോളേജ് യുവത ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ കുട്ടിക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് അഡ്മിഷൻ നടത്തുക.ഫോണ്‍ വഴി രജിസ്റ്റർ ചെയ്ത വിദ്യാർതഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
വിളിക്കേണ്ട നമ്പറുകൾ:-
1) Mr:Ishaq (MSM Calicut South Secretary) +91-9961868049
2)Mr: Muhsin (Blosom-3 Director ) +91-9747381591
3) Mr:Irshad (Blosom-3 Convener) +91-9895828166
പ്രവേശനപരീക്ഷക്കായി അപേക്ഷിക്കേണ്ട അവസാന തിയ്യതി, പരീക്ഷ തിയ്യതി എന്നിവ പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും .
പരീക്ഷാ നടത്തിപ്പ്, സ്കോർ എന്നിവ സംബന്ധിച്ചു എംഎസ്എം ജില്ലാ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
മറിച്ചൊരു തീരുമാനം ഇല്ലാത്തിടത്തോളം പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിക്കുന്നതല്ല. പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ പേരുകൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതും വിദ്യാർതഥികളെ നെരിട്ട് വിളിച്ച് അറിയിക്കുന്നതുമാണ്.
ക്യാമ്പ് നിയമങ്ങൾ
1)തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർതഥികൾ ക്യാമ്പിന്റെ ആദ്യ ദിനം രക്ഷിതാക്കളോടൊപ്പം കൃത്യ സമയത്ത് എത്തേണ്ടതാണ്.
2)വിശുദ്ധ ഖുർആൻ,ടൂത്ത് പേസ്റ്റ്, ബ്രഷ്, തോർത്ത്, സോപ്പ്, വിരിപ്പ്, പുതപ്പ്, മറ്റു അവശ്യ വസ്തുക്കൾ, കുളി-വ്യായാമം എന്നിവക്കാവശ്യമായ പ്രത്യേക വസ്ത്രങ്ങൾ എന്നിവ കൂടെ കരുതേണ്ടതാണ്.
3)അസുഖമുള്ളവരും തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നവരും പ്രസ്തുത വിവരം മുന്‍കൂട്ടി അറിയിക്കേണ്ടതും അവശ്യ മരുന്നുകൾ കൂടെ കരുതേണ്ടതുമാണ്.
4)യാതൊരു കാരണവശാലും ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോണ്‍ ഉപയോഗം അനുവദനീയമല്ല. കുട്ടിയുമായി സംസാരിക്കാനും വിവരങ്ങൾ അന്വേഷിക്കാനും ക്യാമ്പ് ഡയരക്ടരെ ആണ് ബന്ധപ്പെടെണ്ടത്.
സിലബസ്