പുതുതലമുറ ഇളം പ്രായത്തിലേ വഴി തെറ്റിപ്പോവാൻ സാധ്യതകളുള്ള ആധുനികകാലത്ത് അടിയുറച്ച ഇസ്ലാമിക വിശ്വാസവും ആദർശബോധവും വളർത്തി ഭാവിയിലേക്ക് മുതൽക്കൂട്ടാവുന്ന തരത്തിൽ കുട്ടികളെ ഒരുക്കാനായി നടത്തുന്ന അവധിക്കാല ഇസ്ലാമിക വ്യക്തിത്വ പഠന പരിശീലന പദ്ധതിയാണ് ബ്ലോസ്സം ജൂനിയർ സ്കൂൾ.
എം എസ് എം കോഴിക്കോട് ജില്ലാ സമിതിക്കു കീഴിലെ കരിയർ വിങ്ങാണ് ഈ പഠനകളരിക്ക് നേതൃത്വം നൽകുന്നത് . വിദ്യാർഥികളെ ദിശാബോധവും ദൈവികബോധവും ഉള്ളവരാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സാമൂഹ്യബോധമുള്ള സദ് വൃത്തരായ സമൂഹസൃഷ്ടിക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. സർവ്വശക്തൻ തുണക്കട്ടെ.
ബ്ലോസ്സം ജൂനിയർ സ്കൂളിന്റെ മൂന്നാം ബാച്ചിന്റെ ആദ്യ ക്യാമ്പ് 2014 സപ്തംബർ 7, 8 & 9 തിയ്യതികളിൽ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ. അല്ലെങ്കിൽ ഞങ്ങളെ വിളിക്കൂ..

“Children aren't coloring books. You don't get to fill them with your favorite colors.”
― Khaled Hosseini
― Khaled Hosseini
BLOSSOM JUNIOR SCHOOL-3
Font issue..? If you are unable to read Malayalam contents of this site please install a compatible Malayalam font in your system.
|